---
title: "#arrest|  പല തവണ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനം ; പോക്സോ കേസിൽ പാനൂരിലെ വ്യാപാരി അറസ്റ്റിൽ"
english_title: "#Many times #brutal and #unnatural torture;# Panoor# businessman# arrested in #POCSO case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/148497/Many times brutal and unnatural torture; Panur businessman arrested in POCSO"
published_at: "2023-09-23T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650efbd00c883_download_(1).jpg"
keywords: []
---

# #arrest|  പല തവണ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനം ; പോക്സോ കേസിൽ പാനൂരിലെ വ്യാപാരി അറസ്റ്റിൽ

> **Lead Summary:** **പാനൂർ : ** പ്രായപൂർത്തിയാകത്ത ആൺകുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കിയ വ്യാപാരി അറസ്റ്റിൽ.

## Article Content

**പാനൂർ : ** പ്രായപൂർത്തിയാകത്ത ആൺകുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കിയ വ്യാപാരി അറസ്റ്റിൽ.

മൊകേരിയിലെ മൂസയെ (69) യാണ് ഇൻസ്പെ ക്ടർ എം പി ആസാദ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പാനൂർ സ്റ്റേഷൻ പരിധിയിലെ 15 കാരനെ ഇക്കഴിഞ്ഞ മെയ് മാസം 17 മുതൽ സപ്തംബർ 17 വരെയുള്ള കാലയളവിൽ പാനൂരിലെ വ്യാപാര സ്ഥാപന ത്തിൽ വെച്ചും പൂക്കോത്തുള്ള സുഹൃത്തിന്റെ വീട്ടിൽ വെച്ചും പല തവണ ക്രൂരമായി ലൈംഗീകാതിക്രമത്തിനിരയാക്കുകയായിരുന്നു.

ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/148497/Many times brutal and unnatural torture; Panur businessman arrested in POCSO)